Featured

മരങ്ങളുടെയിടയില്‍ മിയാവാക്കി കാടൊരുക്കാം | PLANTING A MIYAWAKI FOREST IN A PLOT WITH TREES



Published
https://www.crowdforesting.org/afforestation-training-programmes

മരങ്ങളുളള സ്ഥലത്ത്‌ അവയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ എങ്ങനെ മിയാവാക്കി മാതൃകയില്‍ കാടൊരുക്കാം എന്നാണ്‌ ഈ വീഡിയോയിലൂടെ എം.ആര്‍. ഹരി വിശദീകരിക്കുന്നത്‌. പുതിയതായി നടുന്ന തൈകള്‍ക്ക്‌ വെയില്‍ ലഭിക്കുന്ന തരത്തില്‍ മരങ്ങളുടെ കൊമ്പു കോതണം. ഫലവൃക്ഷങ്ങളും പച്ചക്കറികളും നടുന്ന സ്ഥലത്തിന്റെ അതിരിനോടു ചേര്‍ത്ത്‌ വെച്ചാല്‍ വിളവെടുപ്പ്‌ എളുപ്പമായിരിക്കും. ശരിയായ രീതിയില്‍ നടീല്‍ മിശ്രിതമൊരുക്കി, ജലസേചനമാര്‍ഗവും തയ്യാറാക്കിയാല്‍ മിയാവാക്കി കാട്‌ നന്നായി വളര്‍ന്നു വരും.

In this video, M. R. Hari explains how you can plant a Miyawaki forest in a plot that already has trees in it. The key factor in such a situation is pruning. This will ensure that the saplings receive adequate sunlight. Special attention may be paid to planting vegetable- and fruit trees close to the periphery because that will make harvesting easier. With the potting mixture in place and irrigation facilities arranged, the Miyawaki forest will grow well.

https://instagram.com/crowdforesting?utm_medium=copy_link
https://www.facebook.com/CrowdForesting.org/

#MiyawakiForest #MiyawakiModel #MiyawakiForestKerala #MicroForestStrips #UrbanForest #HowToCreateAMiyawakiForest #CreateForest #AkiraMiyawaki #Crowdforesting #MRHari
Category
Vegetable garden
Be the first to comment