Featured

Actor Abdul Majeed Home Garden | 25,000ലധികം ചെടികൾ | നിറയെ പൂക്കൾ കായ്ക്കുന്ന 1000ലധികം ഓർക്കിഡുകൾ



Published
വീട്ടമുറ്റത്ത് വലിയൊരു പൂന്തോട്ടമൊരുക്കി
ശ്ര​ദ്ധേയമാവുകയാണ് നജ്മ. ഉദ്യാനശ്രേഷ്ഠ അവാർഡ് ജേതാവായ നജ്മയുടെ ഭർത്താവും സിനിമാ നടനുമായ അബ്ദുൾ മജീദാണ് എല്ലാ പ്രോത്സാഹനവും നൽകി കൂടെയുള്ളത്. ബോഗേൺ വില്ല, കള്ളിചെടികൾ, ബോൺസായികൾ, ബ്രുമീലിയാഡ്സ്, കലാത്തിയ, കലേഡിയം, സക്കുലൻസ്, ഹോയാസ്, ഡിഷീഡിയാ, ലിപ്സ്റ്റിക് പ്ലാൻ്റ്സ്, കിഡ്നി പ്ലാൻ്റ്സ്, എയർ പ്ലാൻ്റ്സ്, ഓർക്കിഡ്സ്', അരളികൾ, പ്ലമേറിയ തുടങ്ങി 85 ഓളം വിഭാഗങ്ങളിലായി 25,000ലധികം ചെടികളാണ് നജ്മയുടെ പൂന്തോട്ടത്തിലുള്ളത്.

Contact Number : 9446463533


------------------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

#garden #livestories
Category
Garden
Be the first to comment